Bhavana wishes everyone to have a colorful life on holi festival

നിങ്ങളുടെ ജീവിതവും ഇതിലേറെ വർണാഭമാകട്ടെ..! ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളുമായി ഭാവന

മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലൂടെയാണ്…

3 years ago