Bheemla Naayak

കയറുകട്ടിലിൽ ഭീംല നായകും തൊട്ടപ്പുറത്ത് ഡാനിയേൽ ശേഖറും; വൈറലായി തെലുങ്ക് ‘അയ്യപ്പനും കോശിയും’ സെറ്റിൽ നിന്നുള്ള ചിത്രം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് അന്തരിച്ച സച്ചിയുടെ സംവിധാനത്തിൽ പിറന്ന അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും അയ്യപ്പനും കോശിയുമായി തകർത്തഭിനയിച്ച ചിത്രം ഇതാ ഇപ്പോൾ തെലുങ്കിൽ…

3 years ago