തെലുങ്ക് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്റെ റീമേക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിലവില്‍ പുരോഗമിക്കുകയാണ്. ഭീംലനായക് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍…