വളരെ നാളുകൾക്ക് ശേഷം ജയറാം നായകനായ ഒരു ഗംഭീരചിത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ് ലറിൽ ആരാധകരെ ഞെട്ടിച്ചത്…