Bibin George shares the happiness in having Biriyani from Mammootty

‘കഴിച്ചതിൽ വച്ചേറ്റവും സ്വാദുള്ള ബിരിയാണി’ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്ന ബിരിയാണിയെ കുറിച്ച് ബിബിൻ ജോർജ്

അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സ്വന്തം കൈ കൊണ്ട് ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും സ്വയം വിളമ്പി കൊടുക്കുന്ന ഒരു പതിവ് മമ്മൂക്കക്കുണ്ട്. മലയാള സിനിമയിലെ ഭൂരിഭാഗം പേരും ആ…

5 years ago