bibin jose

വിവാഹ വേഷത്തില്‍ ‘കൂടെവിടെ’ യിലെ ബിപിന്‍ ജോസും അന്‍ഷിതയും, ഇത് സ്വപ്‌നമാണോ എന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഋഷ്യ ആണ്…

3 years ago