big applause

‘2022ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മഹാവീര്യർ’, ഒടിടി റിലീസിന് പിന്നാലെ മഹാവീര്യറിനെ വീണ്ടും നെഞ്ചിലേറ്റി സിനിമാപ്രേമികൾ

മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി സിനിമയുടെ തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നയാളാണ്. കഴിഞ്ഞവർഷം റിലീസ് ചെയ്ത മഹാവീര്യർ അത്തരം സിനിമകളിൽ ഒന്നാണ്. എഴുത്തുകാരൻ എം മുകുന്ദന്റെ…

2 years ago