Bigg Boss Malayalam

വിവാഹമോചനം പ്രഖ്യാപിച്ച് ബിഗ് ബോസ് ദമ്പതികൾ, കാരണം മൂന്നാമതൊരാളല്ലെന്ന് സജ്ന

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ്, സജ്ന ദമ്പതികൾ വേർപിരിയുന്നു. സജ്നയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജ്ന ഇക്കാര്യം…

1 year ago