Biggest global release

ബ്രഹ്മാണ്ട വിസ്മയം നാളെ മുതൽ; RRRനെ വരവേൽക്കാൻ ഒരുങ്ങി ലോകം, കേരളത്തിൽ 500ൽപരം സ്ക്രീനുകളിൽ റിലീസ്

സിനിമാപ്രേമികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് നാളെ അവസാനമാകും. ബ്രഹ്മാണ്ട വിസ്മയചിത്രമായ ആർ ആർ ആർ മാർച്ച് 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 500ൽപ്പരം സ്ക്രീനുകളിലാണ് ചിത്രം…

3 years ago