Bigil enters trending list in Twitter with an unseen photo of Vijay

ബിഗിലേ…..! വിജയ്‌യുടെ ഒറ്റ ഫോട്ടോ കൊണ്ട് ബിഗിൽ വീണ്ടും ട്വിറ്റർ ട്രെൻഡിങ്ങ് ലിസ്റ്റിൽ..!

തമിഴ് സൂപ്പർതാരം വിജയ്‌യുടെ ആരാധകവൃന്ദം തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങുന്നതല്ല. മമ്മൂക്കക്കും ലാലേട്ടനുമുള്ളതുപോലെ അതിശക്തമായ ഒരു ഫാൻബേസ് വിജയ്ക്ക് കേരളത്തിലുമുണ്ട്. പ്രിയതാരത്തിന്റെ സിനിമ പോസ്റ്ററും വീഡിയോസുമെല്ലാം ഇറങ്ങുമ്പോൾ ഒരു…

3 years ago