Bike Trip

പഞ്ചാബ് മുതൽ ലഡാക്ക് വരെ; നടൻ അജിത്തിനും സംഘത്തിനും ഒപ്പം നീണ്ട ബൈക്ക് യാത്രയുമായി മഞ്ജു വാര്യർ, അവിസ്മരണീയമായ യാത്രയ്ക്ക് നന്ദി പറഞ്ഞ് താരം

തമിഴ് നടൻ അജിത്ത് കുമാറിനും സംഘത്തിനും ഒപ്പം ഒരു നീണ്ട യാത്ര പോയതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ യാത്രയെക്കുറിച്ച് പങ്കുവെച്ച മഞ്ജു വാര്യർ ചിത്രങ്ങളും…

2 years ago