ജയസൂര്യയെ നായകനാക്കി നാദിർഷാ ഒരുക്കുന്ന ഈശോ എന്ന സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരന്തരമായ ചർച്ചകളാണ് എങ്ങും നടക്കുന്നത്. ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം…