Bobby Chemmanur apologises for trolling Mohanlal and Antony Perumbavoor

വെളുക്കാൻ തേച്ചത് പാണ്ടായി..! ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനെയും ട്രോളിയതിന് മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളി വ്യവസായി ബോബി ചെമ്മണ്ണൂർ ഫേസ്‌ബുക്കിൽ പങ്ക് വെച്ച മെയ്‌ദിന ആശംസ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുതലാളിയെക്കൊണ്ട് പണിയെടുപ്പിച്ച്‌ പണക്കാരനായ തൊഴിലാളി എന്നാണ്…

4 years ago