Bobby Chemmanur reveals his driving adventures as a teen boy

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാഷണൽ ഹൈവേ വഴി ഒറ്റക്ക് കാർ ഓടിച്ചു..! എട്ടിൽ പഠിച്ചപ്പോൾ കാമുകിയെ കാണുവാൻ ബാംഗ്ലൂർക്ക് തനിയെ ഡ്രൈവ്..! ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തലുകൾ

ബോബി ചെമ്മണ്ണൂര്‍ എന്ന പേര് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മറഡോണയെ കേരളത്തിലേക്ക് എത്തിച്ചത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും രക്തബാങ്ക് തുടങ്ങാനും ഒക്കെയായി കേരളത്തിന്റെ ഒരറ്റം…

4 years ago