body builder

ബോഡി ബില്‍ഡിംഗ് രംഗത്ത് 30 വര്‍ഷം; അന്‍പത്തിയെട്ടാം വയസില്‍ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി കൊല്ലം സ്വദേശി സുരേഷ് കുമാര്‍

അന്‍പത്തിയെട്ടാം വയസില്‍ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി കൊല്ലം സ്വദേശി. റിട്ടയേഡ് കെഎസ്ആര്‍ടിസി ജീവനക്കാരനായ സുരേഷ് കുമാറാണ് ഇത്തവണ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ്…

3 years ago