Bollywood Singer Sona Mohapatra shares her bikkini pics as she gets more criticisms

“ഇത്തരം മോശമായ വസ്‌ത്രങ്ങൾ ധരിക്കുകയും മീ ടൂ എന്ന് പറയുകയും ചെയ്യും” വിമർശനങ്ങൾക്ക് മറുപടിയായി ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ച് ഗായിക

ബോളിവുഡ് ഗായിക സോന മോഹപത്രയാണ് തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി കൂടുതൽ ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ചിത്രങ്ങള്‍ക്കു…

5 years ago