Bringbackshailajateacher

പെണ്ണിന് എന്താ കുഴപ്പം? ഷൈലജ ടീച്ചറിനെ തിരികെ കൊണ്ടുവരണമെന്ന് റിമയും രജിഷയും ഷൈനുമടക്കമുള്ള സെലിബ്രിറ്റികൾ

വൻ ഭൂരിപക്ഷം നേടി വിജയം നേടിയിട്ടും ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി ആയിരുന്ന കെ കെ ഷൈലജ ടീച്ചർ രണ്ടാം പിണറായി സഭയിൽ ഉണ്ടാകില്ല എന്നത് മലയാളികളെ…

4 years ago