Bro Daddy writer Sreejith N talks about the movie

“ബ്രോ ഡാഡി കഥ കേട്ട് പൃഥ്വി തുടക്കം മുതൽ തീരും വരെ ചിരിച്ച് മറിയുകയായിരുന്നു” വേറെ ആരോടും ഈ കഥ പറയേണ്ട..! ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ശ്രീജിത്ത്

ലൂസിഫറിന് പിന്നാലെ എമ്പുരാനായി കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ബ്രോ ഡാഡി പ്രഖ്യാപിച്ചത്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി,…

4 years ago