Calicut plan crash

പൈലറ്റ് ഡി.വി. സാഠെയെ അറിയാമെന്നതിൽ അഭിമാനം, നമ്മുടെ സംസാരങ്ങൾ എന്നുമോർക്കും;മനസ്സ് തുറന്ന് പൃഥ്വിരാജ്

കരിപ്പൂർ വിമാനാപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ആളുകൾ മരണമടയുകയും ചെയ്തു. അപകടത്തിൽ പെട്ട് മരിച്ച പൈലറ്റ് ഡി.വി. സാഠെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തിപരമായി അറിയാവുന്ന…

4 years ago