captain

‘ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം’; വിജയകാന്തിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടൻ വിശാൽ

അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ചത്. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. എല്ലാവരും ക്യാപ്റ്റൻ എന്ന് വിളിക്കുന്ന വിജയകാന്തിന്റെ മരണത്തിൽ…

4 months ago