Casting Call for Dulquer Salmaan – Rosshan Andrews Movie

ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു; തിരക്കഥ ബോബി – സഞ്ജയ്

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിച്ച് ദുൽഖർ സൽമാൻ തന്നെ നായകനാകുന്ന ബോബി - സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിലേക്ക്…

4 years ago