സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം നവംബര്‍ 29ന് തുടങ്ങുന്നു. മമ്മൂട്ടി ഡിസംബര്‍ 10ന് ജോയിന്‍ ചെയ്യും. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത.…