Chadwick boseman

വക്കാണ്ടയിലെ ജനനായകൻ ഇനിയില്ല !! ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു

മാർവലിന്റെ ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയനായ താരം ചാഡ്‌വിക് ബോസ്മാന്‍ (43) അന്തരിച്ചു. കുടലിലെ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം. നാലു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു താരം.1976 ല്‍ നവംബര്‍…

4 years ago