Chandrasekhar

‘മകന് ജാതിയോ മതമോ ഇല്ല, ജാതിക്കോളത്തിൽ ‘തമിഴൻ’ എന്നെഴുതി’: നടൻ വിജയിയുടെ പിതാവ് ചന്ദ്രശേഖർ

തന്റെ മകന് ജാതിയോ മതമോ ഇല്ലെന്ന് നടൻ വിജയിയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. നടന്റെ ജാതി സംബന്ധിച്ച വിവാദങ്ങൾ തുടരവേയാണ് നടന്റെ പിതാവിന്റെ പ്രതികരണം.…

3 years ago