Character Teaser

മഹാറാണിയിലെ രാധാമണിയായി സ്മിനു സിജോ, പ്രേക്ഷകർ ചിരിച്ച് ചിരിച്ച് മടുക്കും, തിയറ്ററുകളിൽ നവംബർ 24ന് ചിരിയുടെ കൊടിയേറ്റ്

ചിരിച്ച് ചിരിച്ച് ഒരു വഴിയാകാൻ ആഗ്രഹിക്കുന്നവർ മൂന്നു ദിവസം കൂടി ഒന്ന് കാത്തിരിക്കുക. നവംബ‍ർ 24ന് ചിരിയുടെ പൂരത്തിന് തിരി കൊളുത്താൻ 'മഹാറാണി' തിയറ്ററുകളിലേത്തും. ചിത്രത്തിന്റെ കാരക്ടർ…

1 year ago