മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ സിനിമ ചതുര്‍മുഖം ഇരുപത്തിയഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷനല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം കൂടിയാണ് ചതുര്‍മുഖം. വിവിധ…