Chathurmukham starring Sunny Wayne and Manju Warrier gets positive reports

തകർപ്പൻ പ്രകടനവുമായി മഞ്ജു വാര്യർ; ചതുർമുഖത്തിന് മികച്ച അഭിപ്രായം; 2021ലെ മഞ്ജു വാര്യരുടെ രണ്ടാമത്തെ വിജയം

മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചതുർമുഖം ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമായ ചതുർമുഖത്തിന് ലഭിച്ചിരിക്കുന്നത്.…

4 years ago