Chaver

ഒക്ടോബർ 13ന് ചാവേർ കാണാം, ടിക്കറ്റ് ചാർജ് 99 രൂപ, ദേശീയ സിനിമാദിനം ആഘോഷമാക്കി തിയറ്ററുകൾ

ദേശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13 ആഘോഷമാക്കി തിയറ്ററുകൾ. മൾട്ടിപ്ലക്സുകൾ അടക്കമുള്ള തിയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ…

1 year ago

‘ചാവേർ’ സിനിമയിൽ കിരൺ ആയി ആന്റണി വർഗീസ്, ചിത്രത്തിന്റെ പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച 'അജഗജാന്തരം' എന്ന മാസ് ആക്ഷൻ എന്റർടയിൻമെന്റിന്റെ വിജയത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ചാവേർ. ചാവേറിന്റെ പുതിയ കാരക്ടർ…

1 year ago

‘പുലിമട’യിൽ തരംഗമായി ‘ചാവേര്‍’; ചിത്രത്തിന്‍റെ പോസ്റ്ററുമേന്തി പുലികൾ, ആളിപ്പടർന്ന് ചാവേർ വീര്യം

ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലിക്കളി മഹോത്സവത്തിനിടയിൽ തരംഗമായി 'ചാവേർ'. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും…

1 year ago

ത്രിമൂർത്തികളുമായി ചാവേർ എത്തി, വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചാവേറിലും ചാക്കോച്ചൻ കട്ട ലോക്കൽ ലുക്കിൽ

'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. കല്ലിൽ കൊത്തിവെച്ച ശിൽപങ്ങൾ…

2 years ago

കത്തിമുനമ്പിലൂടെ ഓടുന്നൊരാൾ, പിന്നാലെയെത്തുന്നവർ വേട്ടക്കാരോ ? വൈറലായി ‘ചാവേർ’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

സംവിധായകൻ ടിനു പാപ്പച്ചൻ സൂപ്പർ ഹിറ്റ് ചിത്രമായ അജഗജാന്തരത്തിനു ശേഷം തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. ചാവേർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസമാണ് റിലീസ്…

2 years ago