ഗോത്രവിഭാഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ഒരു ഗായകന്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥ പറയുന്ന ചിത്രമാണ് ചെക്കന്‍.വര്‍ത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോര്‍ത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഒട്ടേറെ ഷോര്‍ട്ട് ഫിലിം,…