Chemban Vinod to portray Kayamkulam Kochunni in Vinayan’s periodic movie Pathombatham Noottaandu

സത്യൻ മാഷിനും നിവിൻ പോളിക്കും ശേഷം കൊച്ചുണ്ണിയാകാൻ ഒരുങ്ങി ചെമ്പൻ..! മലയാളി ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയുടെ മറ്റൊരു മുഖമെന്ന് സംവിധായകൻ

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസ കഥ അഭ്രപാളികളിൽ ഒരുക്കി തന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുകയാണ് വിനയൻ. ചിത്രത്തിൽ കഥാപാത്രങ്ങളായി നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി,…

4 years ago