മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടസീരിയലാണ് ചെമ്പരത്തി. എടുത്തുപറയാന്‍ ഒരുപാട് താരങ്ങള്‍ ഉണ്ടെങ്കിലും അങ്കമാലിക്കാരനായ റൊമാന്റിക് ഹീറോയായ, മിനിസ്‌ക്രീനിന്റെ സ്വന്തം മമ്മൂട്ടി എന്ന് പലരും വിശേഷിപ്പിക്കുന്ന ചുള്ളന്‍ സ്റ്റെബിന്‍ ജേക്കബിന്…