ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചേര'യുടെ ആദ്യ പോസ്റ്റര്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം. പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് കമന്റുമായി…