അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്ന് രാജിവച്ച് ഹോളിവുഡ് താരം വില്‍ സ്മിത്ത്. അക്കാദമി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വില്‍ സ്മിത്ത് പറഞ്ഞു.…