christopher movie

ക്രിസ്റ്റഫറിന്റെ ബിടിഎസ് വീഡിയോ പുറത്ത്, മമ്മൂട്ടി അഭിനയകലയുടെ പൊന്നു തമ്പുരാൻ എന്ന് ആരാധകർ

മമ്മൂട്ടി നായകനായി എത്തിയ ചിത്രം ക്രിസ്റ്റഫർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ അണിയറപ്രവർത്തക‍ർ റിലീസ് ചെയ്തിരിക്കുകയാണ്.…

2 years ago

ഡബിൾ മീനിങ്ങ് ജോക്സുകൾ ഇല്ലാതെ ക്ലീൻ ക്രിസ്റ്റഫർ, ഉദയ കൃഷ്ണയ്ക്ക് കൈയടിച്ച് പടം കണ്ടിറങ്ങിയവർ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം…

2 years ago

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ, ആദ്യദിവസം ക്രിസ്റ്റഫർ സ്വന്തമാക്കിയത് രണ്ടു കോടിക്കടുത്ത്

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ക്രിസ്റ്റഫർ പ്രദർശനത്തിന് എത്തിയത്. അതുകൊണ്ടു തന്നെ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ക്രിസ്റ്റഫറിനായി കാത്തിരുന്നത്.…

2 years ago

സ്ക്രീനിൽ കാണുന്ന ക്രിസ്റ്റഫറിന്റെ ‘ഒറിജിനൽ’ പുറത്തുണ്ട്, മമ്മൂട്ടിയുടെ ക്രിസ്റ്റഫർ പറയുന്നത് വിസി സജ്‌ജനാർ ഐപിഎസിന്റെ ജീവിത കഥ ?

പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ മുന്നേറുകയാണ്. പെൺമക്കളുടെ സ്വന്തം രക്ഷകൻ എന്നാണ് ക്രിസ്റ്റഫർ വാഴ്ത്തിപ്പെടുന്നത്. അതേസമയം, ക്രിസ്റ്റഫർ എന്ന സിനിമ…

2 years ago

‘ഒരു ദിവസം കൊണ്ട് മാറുന്ന ചിത്രമല്ല ക്രിസ്റ്റഫർ’, ആദ്യദിവസത്തിന് ശേഷവും ചിത്രം തിയറ്ററുകളിൽ തന്നെ കാണുമെന്ന് മമ്മൂട്ടി

തിയറ്ററുകളിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് മാറുന്ന ചിത്രമല്ല ക്രിസ്റ്റഫർ എന്ന് മമ്മൂട്ടി. ആദ്യദിവസത്തിന് ശേഷവും ചിത്രം തിയറ്ററുകളിൽ തന്നെ കാണുമെന്നും ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ പങ്കെടുത്ത്…

2 years ago

‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റഫര്‍’; നിറഞ്ഞാടി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ പുറത്ത്

മമ്മൂട്ടി നായകനായി എത്തുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ പുറത്ത്. മമ്മൂട്ടിക്ക് പുറമേ, അമല പോള്‍, ശരത്ത് കുമാര്‍, സ്‌നേഹ, വിനയ് റായ്, സിദ്ദിഖ്, ഷൈന്‍…

2 years ago

‘മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാം സിനിമയുടെ ഫാന്‍സ്’; മമ്മൂട്ടി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രം ഫെബ്രുവരി ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബൈയില്‍ നടന്ന പ്രസ്മീറ്റില്‍ മമ്മൂട്ടി…

2 years ago

റോഷാക്കിനും നന്‍പകല്‍ നേരത്ത് മയക്കത്തിനും ശേഷം ഹിറ്റടിക്കാന്‍ മമ്മൂട്ടി; ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റുമായി ക്രിസ്റ്റഫര്‍ വരുന്നു; ഫെബ്രുവരി 9ന് തീയറ്ററുകളില്‍

റോഷാക്കിനും നന്‍പകല്‍ നേരത്ത് മയക്കത്തിനും ശേഷം വീണ്ടും ഹിറ്റടിക്കാന്‍ മമ്മൂട്ടി വരുന്നു. മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന് ക്ലീന്‍ യുഎ…

2 years ago

തീയറ്ററുകള്‍ പൂരപ്പറമ്പാകും; താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍; ആഘോഷമാക്കാന്‍ ആരാധകര്‍

താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍ എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയി ക്രിസ്റ്റഫറും ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്ഫടികത്തിന്റെ…

2 years ago

‘നിങ്ങളെ കാണാന്‍ ജയില്‍ പോലെ സെയ്ഫായ മറ്റൊരു സ്ഥലമില്ല”; മമ്മൂട്ടിയുടെ മെഗാഅവതാരം; ക്രിസ്റ്റഫര്‍ ട്രെയിലര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.…

2 years ago