Christopher Photo

തിയറ്ററുകൾ കീഴടക്കി ക്രിസ്റ്റഫർ, മമ്മൂട്ടി പടം ആദ്യദിവസം തന്നെ ഹൗസ്ഫുൾ, പറഞ്ഞ വാക്ക് ശരിയാണെന്ന് തെളിയിച്ച് മമ്മൂട്ടി

തിയറ്ററുകളിൽ തരംഗം തീർത്ത് മമ്മൂട്ടിയുടെ പുതിയ ചിത്രം ക്രിസ്റ്റഫർ. ആദ്യദിവസം തന്നെ മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോ ആണ് ചിത്രത്തിന്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ…

2 years ago