Chunkzz

ഒമർ ലുലു ചിത്രം ചങ്ക്‌സിന് രണ്ടാം ഭാഗം വരുന്നു…!

സദാചാരവാദികൾക്ക് ഞെട്ടൽ സമ്മാനിച്ച് തീയറ്ററുകൾ നിറച്ച് ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് ഒമർ ലുലു സംവിധാനം നിർവഹിച്ച ചങ്ക്‌സ്. റോയൽ മെക്ക് ബാച്ചിലെ നാല് ചങ്ക് സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു…

6 years ago