Cinema Company

‘ഭീഷ്മപർവ്വം’ സിനിമയുടെ തിരക്കഥാകൃത്തിന് ഒപ്പം ബി ഉണ്ണിക്കൃഷ്ണൻ, നായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്നു. അതേസമയം, പുതിയ ചിത്രത്തിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന്…

1 year ago