Cinema Show

സിനിമയ്ക്ക് ടിക്കറ്റെടുത്ത് ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാതെ ഉടമകൾ, തിയറ്ററിനു മുന്നിൽ ആരാധക പ്രതിഷേധം

സിനിമയ്ക്ക് ടിക്കറ്റ് എടുത്ത ആദിവാസി കുടുംബത്തെ തിയറ്ററിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. ചെന്നൈ രോഹിണി തിയറ്ററിലാണ് സംഭവം. സിമ്പു നായകനായി എത്തിയ പത്തു തല എന്ന ചിത്രം കാണാൻ…

2 years ago