Comedy stars anchor Meera gets engaged

അവതാരിക മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു [PHOTO]

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് മീരയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. തിരുവനന്തപുരം സ്വദേശിയായ മീര…

5 years ago