Constable Jessy in Ayyappanum Koshiyum

നിഷ്‌കളങ്കമായ അഭിനയം, അപ്രതീക്ഷിതമായ കരച്ചിൽ, പിന്നെ ആ രണ്ട് ഡയലോഗുകളും..! ധന്യ സൂപ്പറാണ്

വിജയകരമായി പ്രദർശനം തുടരുന്ന അയ്യപ്പനും കോശിയും കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പെട്ടെന്ന് ഒന്നും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ ജെസ്സി. നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ,…

5 years ago