Corona Jawan

‘കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടമാണ്’; പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ, റിലീസിന് ഒരുങ്ങി കൊറോണ ജവാൻ

വ്യത്യസ്തമായ പേരുമായി തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയ 'കൊറോണ ജവാൻ' എന്ന സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും…

2 years ago