Court sends notice to actresses Rima Remya parvathy and more on Dileep’s complaint

ദിലീപിന്റെ പരാതിയിൽ പാർവതി, റിമ, രമ്യ നമ്പീശൻ, ആഷിഖ് അബു തുടങ്ങിയവർക്ക് കോടതി നോട്ടീസ്

നടൻ ദിലീപ് നൽകിയ പരാതിയിൽ ചലച്ചിത്ര പ്രവർത്തകരായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രേവതി, രമ്യാ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.…

4 years ago