കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക് ഔട്ടിൽ സജീവമായി നടി റിമ കല്ലിങ്കൽ. ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിനു ശേഷം ജിമ്മിൽ വർക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ…