അങ്കമാലിക്കാരുടെ ഐക്യവും ആഘോഷങ്ങളും നാടിന്റെ നന്മയുമെല്ലാം തുറന്ന് കാട്ടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്. ഇപ്പോളിതാ അങ്കമാലിയുടെ മനസ്സറിഞ്ഞ മറ്റൊരു ചിത്രവും കൂടി…