cycle

മോഹന്‍ലാലിന്റേത് ബിഎംഡബ്ല്യു എം സീരിസ് സൈക്കിള്‍; വില 1.60 ലക്ഷം

കഴിഞ്ഞ ദിവസമാണ് നടന്‍ മോഹന്‍ലാല്‍ സൈക്കിളോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. താരത്തിന്റെ സുഹൃത്തും ബിസിനിസുകാരനുമായ സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ ആ സൈക്കിളിന്റെ വിശേഷങ്ങള്‍…

3 years ago