സൂപ്പർമാൻ മനസുകവർന്ന ബാല്യകാലം ഇല്ലാത്തവർ ആരു തന്നെയുണ്ടാവില്ല. കാരണം, ലോകമങ്ങുമുള്ള ആരാധകരുടെ മനസിൽ സൂപ്പർമാൻ ഇരിപ്പുറപ്പിച്ചിട്ട് എൺപതു വർഷമായി. ചരിത്രത്തിൽ ആദ്യമായി സൂപ്പർമാനെ സ്വവർഗ അനുരാഗിയായി അവതരിപ്പിക്കുകയാണ്…