കോഴിപ്പോര് എന്ന ആദ്യചിത്രം ചെയ്തതിന് പിന്നാലെ ഈ ലോകത്ത് നിന്ന് സ്വപ്‌നങ്ങൾ ബാക്കിയാക്കി യാത്രയായ യുവസംവിധായകനാണ് ജിബിറ്റ് ജോർജ്. ജിബിറ്റിന്റെ സഹോദരി ജിബിന ജോർജ് ഫേസ്ബുക്കിൽ കുറിച്ച…