Deepa Nishanth on viral photoshoot

ഫോട്ടോയെടുത്തവൻ്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാൻ..! വിവാദ ഫോട്ടോഷൂട്ടിന് മറുപടിയുമായി ദീപ നിഷാന്ത്

ക്ഷേത്രത്തിന്റെ അതേ മാതൃകയിലുള്ള ഒരു ഫോട്ടോഷൂട്ട് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. അതിനിടയിൽ വല്ലാത്തൊരു ട്വിസ്റ്റ്…

4 years ago