deleted scene

‘പ്രായോ, തനിക്കോ, താന്‍ ജിംനാസ്റ്റല്ലേ’; ഭീഷ്മപര്‍വ്വത്തിലെ ഡിലീറ്റഡ് സീന്‍; വിഡിയോ

മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ ഒരു സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.…

3 years ago