Devan explains about mohanlal and Mammootty

“അന്യഭാഷയിൽ അഭിനയിക്കുമ്പോഴാണ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വിലയറിയുന്നത്” ദേവൻ

മലയാള സിനിമയിലെ സുന്ദരനായ വില്ലൻ എന്ന പേരിന് തികച്ചും യോഗ്യനായ നടനാണ് ദേവൻ. നായകനായും വില്ലനായും സഹനടനായും മലയാള സിനിമയുടെ ഭാഗമായ ദേവന്‍ അന്യഭാഷയിലും നിറസാന്നിദ്ധ്യമായിരുന്നു. മലയാളികളുടെ…

5 years ago